Question: ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ
A. മുംബൈ
B. ഡല്‍ഹി
C. കൊല്‍ക്കത്ത
D. ചെന്നൈ
Similar Questions
മൗലാന അബ്ദുള്‍ കലാം ആസാദിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന കണ്ടെത്തുക
1) സ്വാതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി
2) മൗലാന അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനം നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു
3) ആസാദിന്റെ പുസ്തകം - ഇന്ത്യ വിന്‍സ് ഫ്രീഡം
4) നയിം താലിം എന്ന വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തു
A. 1 ഉം 3 ഉം
B. 2 ഉം 4 ഉം
C. 3 മാത്രം
D. 4 മാത്രം
2023 ല്‍ 150 ആം ജന്മവാര്‍ഷികം ആചരിക്കപ്പെടുന്ന നവോത്ഥാന നായകന്‍